02:05am 23 August 2026
NEWS
നെഹ്റു ട്രോഫിയിൽ ഇക്കുറി മുത്തമിട്ടത് കന്നിക്കാർ
22/08/2026  06:22 PM IST
nila
നെഹ്റു ട്രോഫിയിൽ ഇക്കുറി മുത്തമിട്ടത് കന്നിക്കാർ

ആലപ്പുഴ: ഓളവും തീരവും ആയിരക്കണക്കിന് തുടിമുഴക്കും ഹൃദയങ്ങളെയും സാക്ഷിയാക്കി നെഹ്റു ട്രോഫി മത്സരത്തിന് സമാപനം. ഓരോ സെക്കന്റിലും ആവേശം മുറ്റിയ ഫൈനലിൽ അരോമ ചുണ്ടനും ബോട്ട് ക്ലബിനും നെഹ്റു ട്രോഫി കിരീടം. കന്നിപ്പോരാട്ടത്തിലാണ് അരോമ ചുണ്ടൻ നെഹ്റു ട്രോഫി സ്വന്തമാക്കിയത്. 

വിജയി: അരോമ ബോട്ട് ക്ലബ് (അരോമ ചുണ്ടൻ)

മത്സരിച്ച വള്ളങ്ങൾ: 

ട്രാക്ക് 1: മേൽപാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)

ട്രാക്ക് 2: വീയപുരം ചുണ്ടൻ (യുബിസി കൈനകരി എഫ്സി)

ട്രാക്ക് 3: അരോമ ബോട്ട് ക്ലബ് (അരോമ ചുണ്ടൻ)

ട്രാക്ക് 4: നടുഭാഗം ചുണ്ടൻ (പിബിസി പുന്നമട,  എൻസിഎഫ്സി ബോട്ട് ക്ലബ്)

ലൂസേഴ്സ് ഫൈനൽ

വിജയി: നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)

മത്സരിച്ച വള്ളങ്ങൾ: 
ട്രാക്ക് 1: നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)

ട്രാക്ക് 2: പുണ്യാളൻ നിരണം ചുണ്ടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)

ട്രാക്ക് 3: ചെറുതന ചുണ്ടൻ (നാട്ടകം ബോട്ട് ക്ലബ്)

ട്രാക്ക് 4: ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img